+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൃ​പ്പൂ​ണി​ത്തു​റ​യി​ലെ മ​നോ​ഹ​ര​ൻ മ​രി​ച്ച​ത് ഹൃ​ദ​യാ​ഘാ​തം മൂ​ല​മെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്

തൃ​പ്പൂ​ണി​ത്തു​റ: ഹി​ൽ​പാ​ല​സ് പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലി​രി​ക്കെ മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ച​ത് ഹൃ​ദ​യാ​ഘാ​തം മൂ​ല​മെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. ഇ​രു​ന്പ​നം ക​ർ​ഷ​ക കോ​ള​നി​യി​ൽ ചാ​
തൃ​പ്പൂ​ണി​ത്തു​റ​യി​ലെ മ​നോ​ഹ​ര​ൻ മ​രി​ച്ച​ത് ഹൃ​ദ​യാ​ഘാ​തം മൂ​ല​മെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്
തൃ​പ്പൂ​ണി​ത്തു​റ: ഹി​ൽ​പാ​ല​സ് പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലി​രി​ക്കെ മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ച​ത് ഹൃ​ദ​യാ​ഘാ​തം മൂ​ല​മെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. ഇ​രു​ന്പ​നം ക​ർ​ഷ​ക കോ​ള​നി​യി​ൽ ചാ​ത്തം​വേ​ലി​ൽ വീ​ട്ടി​ൽ മ​നോ​ഹ​ര​ൻ (52) മ​രി​ച്ച​ത് ക​സ്റ്റ​ഡി മ​ർ​ദ​നം മൂ​ല​മാ​ണെ​ന്ന് നേ​ര​ത്തെ ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു.

തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ന്ന പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ലാ​ണ് മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​യ​ത്. ശ​രീ​ര​ത്തി​ൽ മ​ർ​ദന​മേ​റ്റ പാ​ടു​ക​ളി​ല്ലെ​ന്നും മ​നോ​ഹ​ര​ന് ഹൃ​ദ്രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. മ​നോ​ഹ​ര​ന്‍റെ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രി​ക്കു​ക​യാ​ണ്.

ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് മ​നോ​ഹ​ര​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. മ​ന​യ്ക്ക​പ്പ​ടി ഭാ​ഗ​ത്ത് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ കൈ​കാ​ണി​ച്ചി​ട്ടും മ​നോ​ഹ​ര​ൻ വാ​ഹ​നം നി​ർ​ത്താ​തെ പോ​യെ​ന്നും പി​ന്നീ​ട് ഇ​യാ​ളെ പി​ടി​കൂ​ടി സ്റ്റേ​ഷ​നി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞി​രു​ന്നു.

പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ​വ​ച്ച് ഇ​യാ​ൾ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു തൃ​പ്പു​ണി​ത്തു​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.
More in Latest News :