+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൃ​പ്പൂ​ണി​ത്തു​റ ക​സ്റ്റ​ഡി മ​ര​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു

കൊ​ച്ചി: തൃ​പ്പൂ​ണി​ത്തു​റ ക​സ്റ്റ​ഡി മ​ര​ണ​ത്തി​ല്‍ കേ​സെ​ടു​ത്ത് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍. അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​നാ​ണ് കൊ​ച്ചി ക​മ്മീ​ഷ​ണ​ര്‍​ക്ക് ക​മ്മീ​ഷ​ന്‍
തൃ​പ്പൂ​ണി​ത്തു​റ ക​സ്റ്റ​ഡി മ​ര​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു
കൊ​ച്ചി: തൃ​പ്പൂ​ണി​ത്തു​റ ക​സ്റ്റ​ഡി മ​ര​ണ​ത്തി​ല്‍ കേ​സെ​ടു​ത്ത് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍. അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​നാ​ണ് കൊ​ച്ചി ക​മ്മീ​ഷ​ണ​ര്‍​ക്ക് ക​മ്മീ​ഷ​ന്‍റെ നി​ര്‍​ദേ​ശം. ഹി​ല്‍​പാ​ല​സ് സ്റ്റേ​ഷ​നി​ല്‍ കു​ഴ​ഞ്ഞ് വീ​ണ​തി​നെ തു​ട​ര്‍​ന്ന് ഇ​രു​മ്പ​നം സ്വ​ദേ​ശി മ​നോ​ഹ​ര​ന്‍ മ​രി​ച്ച​ത്.

മ​നോ​ഹ​ര​ന്‍റേ​ത് ക​സ്റ്റ​ഡി മ​ര​ണ​മാ​ണെ​ന്ന് ആ​രോ​പി​ച്ച് ഹി​ല്‍ പാ​ല​സ് സ്റ്റേ​ഷ​നി​ല്‍ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. ജ​ന​കീ​യ സ​മ​ര സ​മി​തി​യാ​ണ് പ്ര​തി​ഷേ​ധ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്. സ്റ്റേ​ഷ​നു​മു​ന്നി​ല്‍ കോ​ലം ക​ത്തി​ച്ചും പ്ര​തി​ഷേ​ധി​ച്ചു.

ശ​നി​യാ​ഴ്ച രാ​ത്രി ഒ​ൻ​പ​തി​നാ​ണ് മ​നോ​ഹ​ര​ൻ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലി​രി​ക്കെ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ച​ത്.
More in Latest News :