+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോഴിക്കോട് കൊപ്ര മില്ലിൽ തീപിടിത്തം

മുക്കം: കോഴിക്കോട് കൊപ്ര മില്ലിൽ വൻ തീപിടിത്തം. മുക്കം നോർത്ത് കാരശേരിയിലാണ് സംഭവമുണ്ടായത്. ഞായറാഴ്ച ഉച്ചയോടെ സി.എം. വെളിച്ചെണ്ണ കമ്പനിയിലാണ് തീപടർന്നത്. അഗ്നിശമനസേനയുടെ വിവിധ യൂണിറ്റുകൾ സ്ഥലത്തെത
കോഴിക്കോട് കൊപ്ര മില്ലിൽ തീപിടിത്തം
മുക്കം: കോഴിക്കോട് കൊപ്ര മില്ലിൽ വൻ തീപിടിത്തം. മുക്കം നോർത്ത് കാരശേരിയിലാണ് സംഭവമുണ്ടായത്.

ഞായറാഴ്ച ഉച്ചയോടെ സി.എം. വെളിച്ചെണ്ണ കമ്പനിയിലാണ് തീപടർന്നത്. അഗ്നിശമനസേനയുടെ വിവിധ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണച്ചു.
More in Latest News :