+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ഹു​ൽ​ഗാ​ന്ധി​ക്കെ​തി​രാ​യ ന​ട​പ​ടി; കോ​ൺ​ഗ്ര​സ് സ​ത്യാ​ഗ്ര​ഹം ഇ​ന്ന്

ന്യൂ​ഡ​ൽ​ഹി: രാ​ഹു​ൽ ഗാ​ന്ധി​യെ എം​പി സ്ഥാ​ന​ത്ത് നി​ന്നും അ​യോ​ഗ്യ​നാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് രാ​ജ്ഘ​ട്ടി​ൽ കോ​ൺ​ഗ്ര​സ് ഇ​ന്ന് സ​ത്യാ​ഗ്ര​ഹം ന​ട​ത്തും. വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ ന​ട​ക്കു​ന്ന സ​
രാ​ഹു​ൽ​ഗാ​ന്ധി​ക്കെ​തി​രാ​യ ന​ട​പ​ടി; കോ​ൺ​ഗ്ര​സ് സ​ത്യാ​ഗ്ര​ഹം ഇ​ന്ന്
ന്യൂ​ഡ​ൽ​ഹി: രാ​ഹു​ൽ ഗാ​ന്ധി​യെ എം​പി സ്ഥാ​ന​ത്ത് നി​ന്നും അ​യോ​ഗ്യ​നാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് രാ​ജ്ഘ​ട്ടി​ൽ കോ​ൺ​ഗ്ര​സ് ഇ​ന്ന് സ​ത്യാ​ഗ്ര​ഹം ന​ട​ത്തും. വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ ന​ട​ക്കു​ന്ന സ​ത്യാ​ഗ്ര​ഹ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ര്‍​ജ്ജു​ന്‍ ഖ​ര്‍​ഗെ, എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍, പ്രി​യ​ങ്ക ഗാ​ന്ധി ഉ​ൾ​പ്പ​ടെ​യു​ള്ള നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും.

അ​തേ​സ​മ​യം, രാ​ഹു​ലി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ജി​ല്ലാ ആ​സ്ഥാ​ന​ങ്ങ​ളി​ൽ ഗാ​ന്ധി പ്ര​തി​മ​യ്ക്ക മു​ന്നി​ലും പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കും. തി​ങ്ക​ളാ​ഴ്ച​യോ​ടെ രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കും.

അ​താ​ത് ജി​ല്ല​ക​ളി​ലെ കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ള്‍, എം​പി​മാ​ര്‍, എം​എ​ല്‍​എ​മാ​ര്‍, ഡി​സി​സി ഭാ​ര​വാ​ഹി​ക​ള്‍, ബ്ലോ​ക്ക് മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ള്‍, പോ​ഷ​ക സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ള്‍, ത​ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി ജി​ല്ല​യി​ലെ പ്ര​മു​ഖ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ പ​ങ്കെ​ടു​ക്കും

തി​രു​വ​ന​ന്ത​പു​രം കി​ഴ​ക്കേ​കോ​ട്ട​യി​ലെ ഗാ​ന്ധി​പാ​ര്‍​ക്കി​ല്‍ കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ.​സു​ധാ​ക​ര​ന്‍ സ​ത്യ​ഗ്ര​ഹം ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​റ​ണാ​കു​ളം ക​ച്ചേ​രി​പ്പ​ടി ഗാ​ന്ധി പ്ര​തി​മ​യ്ക്ക് മു​ന്നി​ലെ പ്ര​തി​ഷേ​ധം, പ്ര​തി​പ​ക്ഷ നേ​താ​വ് വി ​ഡി സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
More in Latest News :