+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹോ​സ്റ്റ​ൽ ജീ​വ​ന​ക്കാ​രി​യെ മ​ർ​ദി​ച്ച പോ​ലീ​സു​കാ​ര​ന് സ​സ്പെ​ൻ​ഷ​ൻ

റാ​യ്പു​ർ: സ്വ​കാ​ര്യ ഹോ​സ്റ്റ​ലി​ലെ വ​നി​താ ജീ​വ​ന​ക്കാ​രി​യെ മ​ർ​ദി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്ത പോ​ലീ​സു​കാ​ര​നെ ജോ​ലി​യി​ൽ നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്തു. ഛത്തീ​സ്ഗ​ഡി​ലെ റാ​യ്പു​രി​ലാ​ണ്
ഹോ​സ്റ്റ​ൽ ജീ​വ​ന​ക്കാ​രി​യെ മ​ർ​ദി​ച്ച പോ​ലീ​സു​കാ​ര​ന് സ​സ്പെ​ൻ​ഷ​ൻ
റാ​യ്പു​ർ: സ്വ​കാ​ര്യ ഹോ​സ്റ്റ​ലി​ലെ വ​നി​താ ജീ​വ​ന​ക്കാ​രി​യെ മ​ർ​ദി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്ത പോ​ലീ​സു​കാ​ര​നെ ജോ​ലി​യി​ൽ നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്തു. ഛത്തീ​സ്ഗ​ഡി​ലെ റാ​യ്പു​രി​ലാ​ണ് സം​ഭ​വം.

ഗ​ഞ്ച് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള വ​നി​താ ഹോ​സ്റ്റ​ലി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. അ​തി​ക്ര​മ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സി​സി​ടി​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ മ​ർ​ദ​ന​മേ​റ്റ ജീ​വ​ന​ക്കാ​രി​യും ഹോ​സ്റ്റ​ൽ ഉ​ട​മ​യും മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ഇ​യാ​ളെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.
More in Latest News :