+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​റ​പ​ക​ടം; സൈ​നി​ക​ൻ ഉ​ൾ​പ്പ​ടെ മൂ​ന്നു​പേ​ർ മ​രി​ച്ചു

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ കാ​ർ ട്ര​ക്കി​ൽ ഇ​ടി​ച്ച് സൈ​നി​ക​നും ഭാ​ര്യ​യും ഉ​ൾ​പ്പ​ടെ മൂ​ന്നു​പേ​ർ മ​രി​ച്ചു. പാ​ലി ജി​ല്ല​യി​ലെ അ​ജ്മീ​ർ​അ​ഹ​മ്മ​ദാ​ബാ​ദ് ഹൈ​വേ​യി​ൽ സോ​ജ​ത് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധ
കാ​റ​പ​ക​ടം; സൈ​നി​ക​ൻ ഉ​ൾ​പ്പ​ടെ മൂ​ന്നു​പേ​ർ മ​രി​ച്ചു
ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ കാ​ർ ട്ര​ക്കി​ൽ ഇ​ടി​ച്ച് സൈ​നി​ക​നും ഭാ​ര്യ​യും ഉ​ൾ​പ്പ​ടെ മൂ​ന്നു​പേ​ർ മ​രി​ച്ചു. പാ​ലി ജി​ല്ല​യി​ലെ അ​ജ്മീ​ർ-​അ​ഹ​മ്മ​ദാ​ബാ​ദ് ഹൈ​വേ​യി​ൽ സോ​ജ​ത് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സം​ഭ​വം.

പ്ര​ഭു ഭാ​യ് (33), ഭാ​ര്യ സു​ശീ​ല പ​ട്ടേ​ൽ (30), ഭാ​ര്യാ​മാ​താ​വ് സ​ന്തോ​ഷ് ബെ​ൻ (55) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഗു​ജ​റാ​ത്ത് സ്വ​ദേ​ശി​ക​ളാ​യ ഇ​വ​ർ നാ​ഗൗ​റി​ലെ ആ​രാ​ധ​നാ​ല​യ​ത്തി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.
More in Latest News :