+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൃ​പ്പൂ​ണി​ത്തു​റ​യി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു

കൊ​ച്ചി: തൃ​പ്പൂ​ണി​ത്തു​റ ഹി​ൽ​പാ​ല​സ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു. ഇ​രു​ന്പ​നം ക​ർ​ഷ​ക കോ​ള​നി​യി​ൽ ചാ​ത്തം​വേ​ലി​ൽ വീ​ട്ടി​ൽ മ​നോ​ഹ​ര​ൻ (52) ആ​ണ് മ​രി​ച്ച​ത്. ശ​ന
തൃ​പ്പൂ​ണി​ത്തു​റ​യി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു
കൊ​ച്ചി: തൃ​പ്പൂ​ണി​ത്തു​റ ഹി​ൽ​പാ​ല​സ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു. ഇ​രു​ന്പ​നം ക​ർ​ഷ​ക കോ​ള​നി​യി​ൽ ചാ​ത്തം​വേ​ലി​ൽ വീ​ട്ടി​ൽ മ​നോ​ഹ​ര​ൻ (52) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി ഒ​ന്പ​തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ഇ​രു​ന്പ​നം മ​ന​യ്ക്ക​പ്പ​ടി ഭാ​ഗ​ത്തു വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ കൈ​കാ​ണി​ച്ചി​ട്ടും മ​നോ​ഹ​രൻ വാ​ഹ​നം നി​ർ​ത്താ​തെ പോ​യെ​ന്നും പി​ന്നീ​ട് ഇ​യാ​ളെ പി​ടി​കൂ​ടി സ്റ്റേ​ഷ​നി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ​വ​ച്ച് ഇ​യാ​ൾ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു തൃ​പ്പു​ണി​ത്തു​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം മ​ര​ണ കാ​ര​ണം സം​ബ​ന്ധി​ച്ച് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.
More in Latest News :