+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ഴി​ക്കോ​ട്ടെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മാ​ര്‍​ച്ച്; 300 പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു

കോ​ഴി​ക്കോ​ട്: രാ​ഹു​ല്‍ ഗാ​ന്ധി​ക്കെ​തി​രാ​യ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് കോ​ഴി​ക്കോ​ട് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ലേ​യ്ക്ക് ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ 300 പേ​ര്‍​ക്കെ​തി​ര
കോ​ഴി​ക്കോ​ട്ടെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മാ​ര്‍​ച്ച്; 300 പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു
കോ​ഴി​ക്കോ​ട്: രാ​ഹു​ല്‍ ഗാ​ന്ധി​ക്കെ​തി​രാ​യ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് കോ​ഴി​ക്കോ​ട് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ലേ​യ്ക്ക് ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ 300 പേ​ര്‍​ക്കെ​തി​രെ റെ​യി​ല്‍​വേ പോ​ലീ​സ് കേ​സെ​ടു​ത്തു. ഡി​സി​സി പ്ര​ഡി​ഡ​ന്‍റ് പ്ര​വീ​ണ്‍ കു​മാ​ര്‍ അ​ട​ക്ക​മു​ള്ള​വ​ര്‍​ക്കെ​തി​രെ​യാ​ണ് ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി കേ​സെ​ടു​ത്ത​ത്.

റെ​യി​ല്‍​വേ​യു​ടെ മു​ത​ല്‍ ന​ശി​പ്പിച്ചതി​നും അ​തി​ക്ര​മി​ച്ച് ക​ട​ന്ന​തി​നും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ച​തി​നു​മാ​ണ് കേ​സ്. മാ​ര്‍​ച്ചി​നി​ടെ​യു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ റെ​യി​ല്‍​വേ എ​സ്‌​ഐ​ക്ക് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ല്‍ മ​റ്റൊ​രു കേ​സ് കൂ​ടി ര​ജി​സ്റ്റ​ര്‍ ചെ​യ്തു.
More in Latest News :