ന്യൂഡൽഹി: രാഹുൽ ഗാന്ധി ശനിയാഴ്ച മാധ്യമങ്ങളെ കാണും. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നിനാണ് വാർത്താസമ്മേളനം.
നേരത്തെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട നടപടിയിൽ ട്വിറ്ററിലൂടെ രാഹുൽ പ്രതികരിച്ചിരുന്നു. താൻ ഇന്ത്യയുടെ ശബ്ദത്തിനു വേണ്ടിയാണ് പോരാടുന്നതെന്നും അതിനുവേണ്ടി എന്തു വില കൊടുക്കാനും തയാറാണെന്നും രാഹുൽ ട്വീറ്റ് ചെയ്തിരുന്നു.