+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​വീ​ണ്‍ വ​ധ​ക്കേ​സ് പ്ര​തി ഷാ​ജി​യു​ടെ മോ​ച​നഹ​ര്‍​ജി​യെ എ​തി​ര്‍​ത്ത് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍

ന്യൂ​ഡ​ല്‍​ഹി: പ്ര​വീ​ണ്‍ വ​ധ​ക്കേ​സി​ല്‍ പ്ര​തി​യാ​യ മു​ന്‍ ഡി​വൈ​എ​സ്പി ആ​ര്‍. ഷാ​ജി​യു​ടെ ജ​യി​ല്‍ മോ​ച​നഹ​ര്‍​ജി​യെ സം​സ്ഥാ​നം സു​പ്രീം ​കോ​ട​തി​യി​ല്‍ എ​തി​ര്‍​ത്തു. കൊ​ല​പാ​ത​കം, ബ​ലാ​ത്സം​ഗം, ക
പ്ര​വീ​ണ്‍ വ​ധ​ക്കേ​സ് പ്ര​തി ഷാ​ജി​യു​ടെ മോ​ച​നഹ​ര്‍​ജി​യെ എ​തി​ര്‍​ത്ത് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍
ന്യൂ​ഡ​ല്‍​ഹി: പ്ര​വീ​ണ്‍ വ​ധ​ക്കേ​സി​ല്‍ പ്ര​തി​യാ​യ മു​ന്‍ ഡി​വൈ​എ​സ്പി ആ​ര്‍. ഷാ​ജി​യു​ടെ ജ​യി​ല്‍ മോ​ച​നഹ​ര്‍​ജി​യെ സം​സ്ഥാ​നം സു​പ്രീം ​കോ​ട​തി​യി​ല്‍ എ​തി​ര്‍​ത്തു. കൊ​ല​പാ​ത​കം, ബ​ലാ​ത്സം​ഗം, കു​ട്ടി​ക​ള്‍​ക്കെ​തി​രാ​യ അ​തി​ക്ര​മം തുടങ്ങിയവ​യി​ല്‍ ശി​ക്ഷി​ക്ക​പ്പെ​ട്ട​വ​ര്‍​ക്ക് ഇ​ള​വ് ന​ല്‍​കി​ല്ലെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ ന​യ​മെ​ന്ന് സം​സ്ഥാ​നം കോ​ട​തി​യെ അ​റി​യി​ച്ചു.

ഹ​ര്‍​ജി​യി​ല്‍ അ​ഞ്ച് ആ​ഴ്ച​യ്ക്കം തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ സം​സ്ഥാ​ന ജ​യി​ല്‍ ഉ​പ​ദേ​ശ​ക സ​മി​തി​ക്ക് സു​പ്രീം​ കോ​ട​തി നി​ര്‍​ദേശം ന​ല്‍​കി. ഷാ​ജി​യു​ടെ അ​പേ​ക്ഷ നി​ല​വി​ല്‍ ജ​യി​ല്‍ ഉ​പ​ദേ​ശ​ക സ​മി​തി​ക്ക് മു​ന്‍​പി​ലാ​ണ്. 17 വ​ര്‍​ഷ​മാ​യി താ​ന്‍ ജ​യി​ലാ​ണെ​ന്നും വി​ട്ട​യ്ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു ഷാ​ജി ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലെ ആ​വ​ശ്യം.

ഷാ​ജി​ക്കാ​യി മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ എ​സ്. നാ​ഗ​മു​ത്തു, അ​ഭി​ഭാ​ഷ​ക​രാ​യ സു​ഭാ​ഷ് ച​ന്ദ്ര​ന്‍, ക​വി​ത സു​ഭാ​ഷ് ച​ന്ദ്ര​ന്‍, സം​സ്ഥാ​നാ​യി സ്റ്റാ​ന്‍​ഡിം​ഗ് കൗ​ണ്‍​സ​ല്‍ ഹ​ര്‍​ഷ​ദ് വി. ഹ​മീ​ദ് എ​ന്നി​വ​ർ ഹാ​ജ​രാ​യി.
More in Latest News :