+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് ബാ​ധി​ത​ന്‍റെ മൃതദേഹം സം​സ്‌​ക​രി​ച്ചു

ക​ണ്ണൂർ: കോ​വി​ഡ് മൂ​ലം മ​രി​ച്ച ആ​ളു​ടെ മൃ​ത​ദേ​ഹം പ​യ്യാ​മ്പ​ല​ത്ത് കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പ്ര​കാ​രം സം​സ്‌​ക​രി​ച്ചു. മു​ഴ​പ്പി​ല​ങ്ങാ​ട് സ്വ​ദേ​ശി ടി.​കെ. മാ​ധ​വ​ന്‍(89) ആ​ണ് ക​ഴി​ഞ്ഞ​ദി​വ​സ
കോ​വി​ഡ് ബാ​ധി​ത​ന്‍റെ മൃതദേഹം സം​സ്‌​ക​രി​ച്ചു
ക​ണ്ണൂർ: കോ​വി​ഡ് മൂ​ലം മ​രി​ച്ച ആ​ളു​ടെ മൃ​ത​ദേ​ഹം പ​യ്യാ​മ്പ​ല​ത്ത് കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പ്ര​കാ​രം സം​സ്‌​ക​രി​ച്ചു. മു​ഴ​പ്പി​ല​ങ്ങാ​ട് സ്വ​ദേ​ശി ടി.​കെ. മാ​ധ​വ​ന്‍(89) ആ​ണ് ക​ഴി​ഞ്ഞ​ദി​വ​സം കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്.

ഇ​ദ്ദേ​ഹ​ത്തി​ന് കോ​വി​ഡി​നൊ​പ്പം പ്രാ​യാ​ധി​ക്യം നി​മി​ത്ത​മു​ള്ള മ​റ്റ് അ​സു​ഖ​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്ന​താ​യി ഡി​എം​ഒ അ​റി​യി​ച്ചു.

ക​ണ്ണൂ​രി​ല്‍ 2022 ജൂ​ണ്‍ മാ​സ​ത്തി​ന് ശേ​ഷം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പ്ര​കാ​രം ന​ട​ത്തി​യ ആ​ദ്യ സം​സ്‌​കാ​ര​മാ​ണ് മാ​ധ​വ​ന്‍റേ​ത്. നി​ല​വി​ല്‍ ജി​ല്ല​യി​ല്‍ മൂ​ന്നു​പേ​രാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വാ​യി​ട്ടു​ള്ള​ത്. 0.03 ശ​ത​മാ​ന​മാ​ണ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്.
More in Latest News :