കൊച്ചി: ഗവര്‍ണര്‍ പുറത്താക്കിയ നടപടിക്കെതരേ കേരള സര്‍വകലാശാല സെനറ്റംഗങ്ങള്‍ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റീസ് സതീഷ് നൈനാന്റെ ബെഞ്ചാണ് വിധി പറയുക.
ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമായതിനാല്‍ റദ്ദാക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. ചാന്‍സിലറായ തനിക്കെതിരേ പ്രവര്‍ത്തിക്കാനാണ് സെനറ്റ് ശ്രമിച്ചതെന്നാണ് ഗവര്‍ണറുടെ ആരോപണം.