കൊച്ചി: മലയാളി സിനിമാ ആരാധകരെ ആവേശത്തിലാഴ്ത്തി സൂപ്പർസ്റ്റാർ രജനീകാന്ത് കേരളത്തിൽ. കൊച്ചി വിമാനത്താവളത്തിലെത്തിയ തലൈവർക്ക് ജനക്കൂട്ടം ആവേശ്വോജലമായ സ്വീകരണം നൽകി.
നെൽസൺ ദിലീപ്കുമാർ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം "ജയിലറി'ന്റെ അവസാനഘട്ട ചിത്രീകരണത്തിനായി ആണ് രജനീകാന്ത് കേരളത്തിലെത്തിയത്. വിമാനത്താവളത്തിനുള്ളിലൂടെ സ്വതസിദ്ധമായ ശൈലിയിൽ, അതിവേഗം നടന്നുനീങ്ങുന്ന തലൈവരുടെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി.
ചാലക്കുടി, അങ്കമാലി മേഖകളിലായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുകയെന്നാണ് സൂചന. വിജയ് നായകനായ ബീസ്റ്റ് എന്ന ചിത്രത്തിന് ശേഷം നെൽസൺ ഒരുക്കുന്ന ജയിലറിൽ മലയാളത്തിന്റെ സ്വന്തം മോഹൻലാലും അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ശിവ രാജ്കുമാർ, രമ്യാ കൃഷ്ണൻ എന്നിവരും രജനികൊപ്പം ചിത്രത്തിൽ പ്രത്യക്ഷപ്പെടും.

One more video of #Thalaivar at Kochi airport
— Suresh Balaji (@surbalu) March 22, 2023
That speed and swag !!
🔥🔥🔥#Jailer | #Rajinikanth | #Rajinikanth𓃵 | #SuperstarRajinikanth | #superstar @rajinikanth | #Thalaivar170 | #LalSalaam | #Mohanlal | @NimmaShivanna | @Mohanlal | @tamannaahspeaks | @anirudhofficial… pic.twitter.com/C2dS26LrkH