+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐ​ടി ഭീ​മ​ൻ ആ​ക്സ​ഞ്ച​ർ 19,000 പേ​രെ പി​രി​ച്ചു​വി​ടു​ന്നു

കാ​ലി​ഫോ​ർ​ണി​യ: ഐ​ടി രം​ഗ​ത്തെ വ​മ്പ​നാ​യ ആ​ക്സ​ഞ്ച​ർ 19,000 പേ​രെ പി​രി​ച്ചു​വി​ടാ​നൊ​രു​ങ്ങു​ന്നു. അ​ടു​ത്ത 18 മാ​സ​ത്തി​നു​ള്ളി​ൽ പി​രി​ച്ചു​വി​ട​ൽ ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കു​മെ​ന്നാ​ണ് ക​മ്പ​നി അ
ഐ​ടി ഭീ​മ​ൻ ആ​ക്സ​ഞ്ച​ർ 19,000 പേ​രെ പി​രി​ച്ചു​വി​ടു​ന്നു
കാ​ലി​ഫോ​ർ​ണി​യ: ഐ​ടി രം​ഗ​ത്തെ വ​മ്പ​നാ​യ ആ​ക്സ​ഞ്ച​ർ 19,000 പേ​രെ പി​രി​ച്ചു​വി​ടാ​നൊ​രു​ങ്ങു​ന്നു. അ​ടു​ത്ത 18 മാ​സ​ത്തി​നു​ള്ളി​ൽ പി​രി​ച്ചു​വി​ട​ൽ ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കു​മെ​ന്നാ​ണ് ക​മ്പ​നി അ​റി​യി​ച്ചു.

2024 സാ​മ്പ​ത്തി​ക​വ​ർ​ഷ​ത്തി​ൽ ചെ​ല​വ് ചു​രു​ക്കാ​നാ​യും പു​തി​യ നി​ക്ഷേ​പ​മേ​ഖ​ല​ക​ൾ ക​ണ്ടെ​ത്താ​നാ​യും ഈ ​നീ​ക്കം അ​നി​വാ​ര്യ​മാ​ണെ​ന്ന് ക​മ്പ​നി സി​ഇ​ഒ ജൂ​ലി സ്വീ‌​റ്റ് അ​റി​യി​ച്ചു.

ആ​മ​സോ​ൺ, മെ​റ്റ എ​ന്നീ ടെ​ക്ക് ഭീ​മ​ന്മാ​ർ 29,000 ജോ​ലി​ക്കാ​രെ പി​രി​ച്ചു​വി​ടാ​ൻ തീ​രു​മാ​നി​ച്ച​തി​ന് ആ​ഴ്ച​ക​ൾ​ക്ക​മാ​ണ് ആ​ക്സ​ഞ്ച​റി​ന്‍റെ ഈ ​നീ​ക്കം.
More in Latest News :