+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പു​ള്ളി​മാ​നി​റ​ച്ചി വി​ൽ​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വ് പി​ടി​യി​ൽ

മ​ല​പ്പു​റം: നി​ല​മ്പൂ​രി​ൽ പു​ള്ളി​മാ​നെ വേ​ട്ട‌​യാ​ടി ഇ​റ​ച്ചി വി​ൽ​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വ് പി​ടി​യി​ൽ. എ​രു​മു​ണ്ട സ്വ​ദേ​ശി ആ​യൂ​ബ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വ​നം വ​കു​പ്പ് അ​റ​സ്റ്റ് ചെ​യ്യാ​നെ
പു​ള്ളി​മാ​നി​റ​ച്ചി വി​ൽ​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വ് പി​ടി​യി​ൽ
മ​ല​പ്പു​റം: നി​ല​മ്പൂ​രി​ൽ പു​ള്ളി​മാ​നെ വേ​ട്ട‌​യാ​ടി ഇ​റ​ച്ചി വി​ൽ​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വ് പി​ടി​യി​ൽ. എ​രു​മു​ണ്ട സ്വ​ദേ​ശി ആ​യൂ​ബ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വ​നം വ​കു​പ്പ് അ​റ​സ്റ്റ് ചെ​യ്യാ​നെ​ത്തി​യ വേ​ള​യി​ൽ ഇ​യാ​ളു​ടെ സ​ഹാ‌​യി​യാ​യ മു​ജീ​ബ് ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

കാ​ഞ്ഞി​ര​പ്പു​ഴ ഡി​വി​ഷ​നി​ലെ റി​സ​ർ​വ് വ​ന​ത്തി​ൽ വ​ച്ചാ​ണ് യു​വാ​ക്ക​ൾ പു​ള്ളി​മാ​നെ വേ​ട്ട​യാ​ടി​യ​ത്. സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ വ​നം​വ​കു​പ്പ് ഇ​വ​രെ പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്ക​വെ ബൈ​ക്ക് മ​റി​ഞ്ഞ് യു​വാ​ക്ക​ൾ​ക്ക് പ​രി​ക്കേ​റ്റു.

ആ‌​യൂ​ബി​ന്‍റെ പ​ക്ക​ൽ നി​ന്ന് പു​ള്ളി​മാ​നി​റ​ച്ചി​യും നാ​ട​ൻ തോ​ക്ക്, ക​ത്തി എ​ന്നി​വ​യും പി​ടി​ച്ചെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
More in Latest News :