+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കരിപ്പൂരിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 1.3 കോടിയുടെ സ്വർണം പിടികൂടി

കരിപ്പൂർ: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 1.3 കോടിയുടെ സ്വർണം പിടികൂടി. എയർപോഡിലും അടിവസ്ത്രത്തിനുള്ളിലും ഒളിപ്പിച്ചായിരുന്നു സ്വർണം കടത്
കരിപ്പൂരിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 1.3 കോടിയുടെ സ്വർണം പിടികൂടി
കരിപ്പൂർ: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 1.3 കോടിയുടെ സ്വർണം പിടികൂടി.

എയർപോഡിലും അടിവസ്ത്രത്തിനുള്ളിലും ഒളിപ്പിച്ചായിരുന്നു സ്വർണം കടത്താൻ ശ്രമം. സംഭവത്തിൽ മൂന്നുപേർ പിടിയിലായി. ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്.
More in Latest News :