തിരുവനന്തപുരം: തലസ്ഥാനത്തെ പബ്ലിക്ക് ഓഫീസിലെ പിഡബ്യു ഓഫീസില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ മിന്നല്‍ പരിശോധന. മന്ത്രി ഓഫീസിലെത്തി രേഖകള്‍ പരിശോധിക്കുകയാണ്.
ഡ്യൂട്ടിസമയത്ത് ജീവനക്കാര്‍ സ്ഥിരം മുങ്ങുന്നെന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് മന്ത്രി പരിശോധനയ്ക്കെത്തിയത്. സ്ഥാപനത്തിലെ ജീവനക്കാര്‍ ഓഫീസിലെത്തി ഒപ്പിട്ടശേഷം മുങ്ങുന്നെന്നാണ് പരാതി. ഇവിടെ ബയോമെട്രിക് പഞ്ചിംഗ് കൃത്യമായി നടപ്പാക്കുന്നികില്ലെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.