+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​നി​മ​യി​ൽ അവസരം വാ​ഗ്ദാ​നം ചെ​യ്ത് പീ​ഡ​നം; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

കോ​ഴി​ക്കോ​ട്: സി​നി​മ​യി​ൽ അ​വ​സ​രം വാ​ഗ്ദാ​നം ചെ​യ്ത് യു​വ​തി​യെ പീ​ഡി​പ്പി​ച്ച ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. കോ​ഴി​ക്കോ​ട്ടാ​ണ് സം​ഭ​വം.മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ല​ഹ​രി ക​ല​
സി​നി​മ​യി​ൽ അവസരം വാ​ഗ്ദാ​നം ചെ​യ്ത് പീ​ഡ​നം; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
കോ​ഴി​ക്കോ​ട്: സി​നി​മ​യി​ൽ അ​വ​സ​രം വാ​ഗ്ദാ​നം ചെ​യ്ത് യു​വ​തി​യെ പീ​ഡി​പ്പി​ച്ച ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. കോ​ഴി​ക്കോ​ട്ടാ​ണ് സം​ഭ​വം.

മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ല​ഹ​രി ക​ല​ർ​ന്ന ജ്യൂ​സ് ന​ൽ​കി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് യു​വ​തി​യു​ടെ പ​രാ​തി. ത​ന്നെ കോ​ഴി​ക്കോ​ട്ട് എ​ത്തി​ച്ച​ത് സീ​രി​യ​ൽ ന​ടി​യാ​ണെ​ന്നും യു​വ​തി മൊ​ഴി ന​ൽ​കി.
More in Latest News :