+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ടി​മാ​ലി​യി​ല്‍ വെ​ള്ള​ച്ചാ​ട്ട​ത്തി​ന് സ​മീ​പം യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ഇ​ടു​ക്കി: അ​ടി​മാ​ലി വാ​ള​റ വെ​ള്ള​ച്ചാ​ട്ട​ത്തി​ന് സ​മീ​പം യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. എ​റ​ണാ​കു​ളം പാ​ല​ക്കു​ഴ സ്വ​ദേ​ശി ജോ​ജി ജോ​ണ്‍(40) ആ​ണ് മ​രി​ച്ച​ത്.രാ​വി​ലെ ഇ​വി​ടെ​യെ​ത്തി​യ
അ​ടി​മാ​ലി​യി​ല്‍ വെ​ള്ള​ച്ചാ​ട്ട​ത്തി​ന് സ​മീ​പം യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
ഇ​ടു​ക്കി: അ​ടി​മാ​ലി വാ​ള​റ വെ​ള്ള​ച്ചാ​ട്ട​ത്തി​ന് സ​മീ​പം യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. എ​റ​ണാ​കു​ളം പാ​ല​ക്കു​ഴ സ്വ​ദേ​ശി ജോ​ജി ജോ​ണ്‍(40) ആ​ണ് മ​രി​ച്ച​ത്.

രാ​വി​ലെ ഇ​വി​ടെ​യെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് അ​ടി​മാ​ലി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു.

സം​ഭ​വ​ത്തി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ക​ലു​ങ്കി​ല്‍ ഇ​രു​ന്ന് ഉ​റ​ങ്ങി​യ​പ്പോ​ള്‍ വ​ഴു​തി താ​ഴേ​യ്ക്ക് വീ​ണ​താ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.
More in Latest News :