+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹി​ന്‍​ഡ​ന്‍​ബ​ര്‍​ഗി​ന്‍റെ അ​ടു​ത്ത റി​പ്പോ​ര്‍​ട്ട് ഉ​ട​ന്‍; ആ​രെ​ക്കു​റി​ച്ചെ​ന്ന് വ്യ​ക്ത​മ​ല്ല

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് വ​ലി​യ കോ​ളി​ള​ക്ക​മു​ണ്ടാ​ക്കി​യ അ​ദാ​നി ഗ്രൂ​പ്പി​നെ​തി​രാ​യ റി​പ്പോ​ര്‍​ട്ടി​ന് പി​ന്നാ​ലെ അ​ടു​ത്ത റി​പ്പോ​ര്‍​ട്ട് ഉ​ട​ന്‍ പു​റ​ത്തു​വി​ടു​മെ​ന്ന് യു​എ​സ് സാ​മ്പ​ത്തി​ക
ഹി​ന്‍​ഡ​ന്‍​ബ​ര്‍​ഗി​ന്‍റെ അ​ടു​ത്ത റി​പ്പോ​ര്‍​ട്ട് ഉ​ട​ന്‍; ആ​രെ​ക്കു​റി​ച്ചെ​ന്ന് വ്യ​ക്ത​മ​ല്ല
ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് വ​ലി​യ കോ​ളി​ള​ക്ക​മു​ണ്ടാ​ക്കി​യ അ​ദാ​നി ഗ്രൂ​പ്പി​നെ​തി​രാ​യ റി​പ്പോ​ര്‍​ട്ടി​ന് പി​ന്നാ​ലെ അ​ടു​ത്ത റി​പ്പോ​ര്‍​ട്ട് ഉ​ട​ന്‍ പു​റ​ത്തു​വി​ടു​മെ​ന്ന് യു​എ​സ് സാ​മ്പ​ത്തി​ക ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​യ ഹി​ന്‍​ഡ​ന്‍​ബ​ര്‍​ഗ്. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് ഹി​ന്‍​ഡ​ന്‍​ബ​ര്‍​ഗ് ഗ്രൂ​പ്പ് ഇ​ക്കാ​ര്യം അറിയിച്ചത്.



അ​തേ​സ​മ​യം പു​തി​യ റി​പ്പോ​ര്‍​ട്ട് ആ​രെ​ക്കു​റി​ച്ചാ​ണെ​ന്ന കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. അ​ദാ​നി ഗ്രൂ​പ്പ് ഓ​ഹ​രി വി​ല​യി​ല്‍ കൃ​ത്രി​മ​ത്വം കാ​ണി​ച്ച് ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ചാ​ണ് ഹി​ന്‍​ഡ​ന്‍​ബ​ര്‍​ഗ് നേ​ര​ത്തെ റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വി​ട്ട​ത്. അ​ദാ​നി ഗ്രൂ​പ്പ് റി​പ്പോ​ര്‍​ട്ട് നി​ഷേ​ധി​ച്ചെ​ങ്കി​ലും ഓ​ഹ​രി വി​പ​ണി​യി​ല്‍ ക​ന​ത്ത ന​ഷ്ട​മാ​ണ് അ​ദാ​നി​ക്ക് നേ​രി​ടേ​ണ്ടി​വ​ന്ന​ത്.
More in Latest News :