+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​നി​താ ലോ​ക ബോ​ക്സിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പ്: നാ​ലു മെ​ഡ​ൽ ഉ​റ​പ്പി​ച്ച് ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി: വ​നി​താ ലോ​ക ബോ​ക്സിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ നാ​ലു ഉ​റ​പ്പി​ച്ച് ഇ​ന്ത്യ. ഇ​ന്ത്യ​യു​ടെ നാ​ലു താ​ര​ങ്ങ​ൾ സെ​മി ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച​തോ​ടെ​യാ​ണി​ത്. 48 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി
വ​നി​താ ലോ​ക ബോ​ക്സിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പ്: നാ​ലു മെ​ഡ​ൽ ഉ​റ​പ്പി​ച്ച് ഇ​ന്ത്യ
ന്യൂ​ഡ​ൽ​ഹി: വ​നി​താ ലോ​ക ബോ​ക്സിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ നാ​ലു ഉ​റ​പ്പി​ച്ച് ഇ​ന്ത്യ. ഇ​ന്ത്യ​യു​ടെ നാ​ലു താ​ര​ങ്ങ​ൾ സെ​മി ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച​തോ​ടെ​യാ​ണി​ത്.

48 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ൽ നി​തു ഗം​ഗാ​സ, 81 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ൽ സ​വീ​തി ബോ​റ, 50 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ൽ നി​ഖാ​ത് സ​രീ​ൻ, 75 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ൽ ലോ​വ്‌​ലി​ന ബോ​ർ​ഗോ​ഹെ​യി​ൻ എ​ന്നി​വ​രാ​ണ് സെ​മി​യി​ൽ ക​ട​ന്ന​ത്.

നി​ല​വി​ലെ ലോ​ക ചാ​ന്പ്യ​നാ​യ നി​ഖാ​ത് സ​രീ​ൻ.
More in Latest News :