+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ഞ്ച് കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

തി​രു​വ​ന​ന്ത​പുരം: അ​ച്ച​ട​ക്ക ലം​ഘ​നം ന​ട​ത്തി​യ അ​ഞ്ചു ജീ​വ​ന​ക്കാ​രെ കെ​എ​സ്ആ​ർ​ടി​സി സ​സ്പെ​ൻ​ഡ് ചെ​യ്തു. മ​ദ്യ​പി​ച്ച് ബ​സ് സ​ർ​വീ​സ് ന​ട​ത്തി​യ ര​ണ്ടു ഡ്രൈ​വ​ർ​മാ​ർ, ടി​ക്ക​റ്റി​ൽ തി​രി​മ​റി ന​
അ​ഞ്ച് കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ
തി​രു​വ​ന​ന്ത​പുരം: അ​ച്ച​ട​ക്ക ലം​ഘ​നം ന​ട​ത്തി​യ അ​ഞ്ചു ജീ​വ​ന​ക്കാ​രെ കെ​എ​സ്ആ​ർ​ടി​സി സ​സ്പെ​ൻ​ഡ് ചെ​യ്തു. മ​ദ്യ​പി​ച്ച് ബ​സ് സ​ർ​വീ​സ് ന​ട​ത്തി​യ ര​ണ്ടു ഡ്രൈ​വ​ർ​മാ​ർ, ടി​ക്ക​റ്റി​ൽ തി​രി​മ​റി ന​ട​ത്തി​യ ക​ണ്ട​ക്ട​ർ, അ​മി​ത വേ​ഗ​ത​യി​ൽ ബ​സ് ഓ​ടി​ച്ച് അ​പ​ക​ടം ഉ​ണ്ടാ​ക്കി​യ ഡ്രൈ​വ​ർ, മേ​ലു​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ അ​പ​കീ​ർ​ത്തി പ്ര​ചാ​ര​ണം ന​ട​ത്തി​യ ക​ണ്ട​ക്ട​ർ എ​ന്നി​ങ്ങ​നെ അ​ഞ്ചു ജീ​വ​ന​ക്കാ​ർ​ക്കാ​ണ് സ​സ്പെ​ൻ​ഷ​ൻ.

മാ​ന​ന്ത​വാ​ടി യൂ​ണി​റ്റി​ലെ ഡ്രൈ​വ​ർ എ.​ആ​ർ. ജ​യ​രാ​ജ​ൻ, ഡ്രൈ​വ​ർ അ​ജി ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, ഡ്രൈ​വ​ർ എ​സ്. മാ​രി​യ​പ്പ​ൻ, തൃ​ശൂ​ർ ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​ർ കെ.​എ. കു​ഞ്ഞി​മു​ഹ​മ്മ​ദ്, കോ​ട്ട​യം ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​ർ വി​ജു. കെ. ​നാ​യ​ർ എ​ന്നി​വ​രെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.
More in Latest News :