+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​ടി ആ​ക്ര​മ​ണ​ക്കേ​സ്: ബാ​ല​ച​ന്ദ്ര​കു​മാ​റി​നെ വി​സ്ത​രി​ച്ചു

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ സം​വി​ധാ​യ​ക​ന്‍ ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ വി​സ്താ​രം എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ ന​ട​ന്നു. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ജ​യി​ല
ന​ടി ആ​ക്ര​മ​ണ​ക്കേ​സ്: ബാ​ല​ച​ന്ദ്ര​കു​മാ​റി​നെ വി​സ്ത​രി​ച്ചു
കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ സം​വി​ധാ​യ​ക​ന്‍ ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ വി​സ്താ​രം എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ ന​ട​ന്നു. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ജ​യി​ലി​ല്‍ നി​ന്നും വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് വ​ഴി​യാ​യി​രു​ന്നു വി​സ്താ​രം.

പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ ക്രോ​സ് വി​സ്താ​ര​മാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്.
More in Latest News :