+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ല്ലാ വീ​ടു​ക​ളി​ലും ശു​ദ്ധ​ജ​ല ല​ഭ്യ​ത ഉ​റ​പ്പാ​ക്കും: മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ‌

തി​രു​വ​ന​ന്ത​പു​രം: ജ​ല​ദൗ​ർ​ല​ഭ്യം ഇ​ല്ലാ​താ​ക്കി എ​ല്ലാ വീ​ടു​ക​ളി​ലും ശു​ദ്ധ​ജ​ലം ഉ​റ​പ്പാ​ക്കു​ന്ന ന​ട​പ​ടി​ക​ളു​മാ​യി സ​ർ​ക്കാ​ർ മു​ന്നോ​ട്ട് പോ​വു​ക​യാ​ണെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ. സം​സ
എ​ല്ലാ വീ​ടു​ക​ളി​ലും ശു​ദ്ധ​ജ​ല ല​ഭ്യ​ത ഉ​റ​പ്പാ​ക്കും: മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ‌
തി​രു​വ​ന​ന്ത​പു​രം: ജ​ല​ദൗ​ർ​ല​ഭ്യം ഇ​ല്ലാ​താ​ക്കി എ​ല്ലാ വീ​ടു​ക​ളി​ലും ശു​ദ്ധ​ജ​ലം ഉ​റ​പ്പാ​ക്കു​ന്ന ന​ട​പ​ടി​ക​ളു​മാ​യി സ​ർ​ക്കാ​ർ മു​ന്നോ​ട്ട് പോ​വു​ക​യാ​ണെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ. സം​സ്ഥാ​ന ലോ​ക​ജ​ല​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജ​ല​സ്രോ​ത​സ്സു​ക​ൾ ശു​ചി​യാ​യി സൂ​ക്ഷി​ക്ക​ണം. ജ​ല​സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വീ​ടു​ക​ളി​ൽ​നി​ന്ന് ആ​രം​ഭി​ക്കു​ക​യും ജ​ല​ല​ഭ്യ​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത്വ​രി​ത​മാ​ക്കു​ക​യും വേ​ണം. ലോ​ക ജ​ല​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​രോ ഉ​ദ്യോ​ഗ​സ്ഥ​രും ജ​ല​സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഗു​ഡ് വി​ൽ അ​ബാ​സ​ഡ​ർ​മാ​രാ​യി മാ​റ​ണ​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :