ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും ഭൂചലനം. റിക്ടർസ്കെയിലിൽ 2.7 രേഖപ്പെടുത്തിയ ചെറുഭൂചലനമാണ് അനുഭവപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരം 4.42 നായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്.
പടിഞ്ഞാറൻ ഡൽഹിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ചൊവ്വാഴ്ച രാത്രിയിൽ റിക്ടർസ്കെയിലിൽ 6.8 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ആളപായങ്ങളോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.