+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാലക്കാട്ട് പോലീസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍

പാലക്കാട്: പോലീസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍. ശ്രീകൃഷ്ണപുരം സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സുമേഷ്(40) ആണ് മരിച്ചത്.ധോണി എസ് നഗറിലെ സുമേഷിന്‍റെ ഉടമസ്ഥതയിലിലുള്ള അരിമണി എസ്‌റ്റേറ്റ് ഷെഡിലാണ് മൃ
പാലക്കാട്ട് പോലീസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍
പാലക്കാട്: പോലീസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍. ശ്രീകൃഷ്ണപുരം സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സുമേഷ്(40) ആണ് മരിച്ചത്.

ധോണി എസ് നഗറിലെ സുമേഷിന്‍റെ ഉടമസ്ഥതയിലിലുള്ള അരിമണി എസ്‌റ്റേറ്റ് ഷെഡിലാണ് മൃതദേഹം കണ്ടെത്തിയത്. ഇയാള്‍ വിഷാദരോഗിയായിരുന്നെന്നും കഴിഞ്ഞ 17 മുതല്‍ ലീവിലായിരുന്നെന്നും സഹപ്രവര്‍ത്തകര്‍ പറഞ്ഞു.

മുണ്ടൂര്‍ സ്വദേശിയായ സുമേഷ് വിവാഹിതനാണ്. ഒരു മകളുണ്ട്.
More in Latest News :