+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാട്ടുപന്നി കുറുകെ ചാടി; ഓട്ടോ മറിഞ്ഞ് മൂന്നുപേർക്ക് പരിക്കേറ്റു

കോഴിക്കോട്: കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. കോഴിക്കോട് നാദാപുരത്താണ് സംഭവം.നാദാപുരം തലശേരി സംസ്ഥാന പാതയിലാണ് അപകടമുണ്ടായത്. പരിക്കേറ്
കാട്ടുപന്നി കുറുകെ ചാടി; ഓട്ടോ മറിഞ്ഞ് മൂന്നുപേർക്ക് പരിക്കേറ്റു
കോഴിക്കോട്: കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. കോഴിക്കോട് നാദാപുരത്താണ് സംഭവം.

നാദാപുരം- തലശേരി സംസ്ഥാന പാതയിലാണ് അപകടമുണ്ടായത്. പരിക്കേറ്റ ഓട്ടോ ഡ്രൈവർ അടക്കമുള്ളവരെ നാദാപുരം ഗവ. ആശുപപത്രിയിൽ പ്രവേശിപ്പിച്ചു.
More in Latest News :