+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ഷ്മീ​രി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ യു​എ​പി​എ കേ​സി​ൽ അ​റ​സ്റ്റി​ൽ

ശ്രീ​ന​ഗ​ർ: യു​എ​പി​എ കേ​സി​ൽ കാ​ഷ്മീ​രി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ അ​റ​സ്റ്റി​ൽ. ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ലാ​യ ടൂ​സ​ർ​ക്കി​ൾ​സ് ഡോ​ട്ട് നെ​റ്റി​ലെ ഇ​ർ​ഫാ​ൻ മെ​ഹ്‌​രാ​ജി​നെ​യാ​ണ് ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (
കാ​ഷ്മീ​രി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ യു​എ​പി​എ കേ​സി​ൽ അ​റ​സ്റ്റി​ൽ
ശ്രീ​ന​ഗ​ർ: യു​എ​പി​എ കേ​സി​ൽ കാ​ഷ്മീ​രി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ അ​റ​സ്റ്റി​ൽ. ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ലാ​യ ടൂ​സ​ർ​ക്കി​ൾ​സ് ഡോ​ട്ട് നെ​റ്റി​ലെ ഇ​ർ​ഫാ​ൻ മെ​ഹ്‌​രാ​ജി​നെ​യാ​ണ് ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ​ഐ​എ) അ​റ​സ്റ്റ് ചെ​യ്ത​ത്. മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​ന്‍റെ മ​റ​വി​ൽ വി​ഘ​ട​ന​വാ​ദ അ​ജ​ണ്ട പ്ര​ച​രി​പ്പി​ച്ചെ​ന്നാ​ണ് ആ​രോ​പ​ണം.

തീ​വ്ര​വാ​ദ ഫ​ണ്ടിം​ഗ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തെ തു​ട​ർ​ന്നാ​ണ് ഇ​യാ​ളു​ടെ അ​റ​സ്റ്റെ​ന്ന് എ​ൻ​ഐ​എ അ​റി​യി​ച്ചു. ഇ​ർ​ഫാ​ൻ മെ​ഹ്‌​രാ​ജി​നെ​പ്പോ​ലു​ള്ള മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ സ​ത്യം പ​റ​ഞ്ഞ​തി​ന് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​ണെ​ന്ന് പി​ഡി​പി പ്ര​സി​ഡ​ന്‍റ് മെ​ഹ​ബൂ​ബ മു​ഫ്തി ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ൽ പ്ര​സ് കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ​യും അ​പ​ല​പി​ച്ചു.
More in Latest News :