+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐ​ശ്വ​ര്യ ര​ജ​നി​കാ​ന്തി​ന്‍റെ വീ​ട്ടി​ൽ മോ​ഷ​ണം: വീ​ട്ടു​ജോ​ലി​ക്കാ​രി പി​ടി​യി​ല്‍

ചെ​ന്നൈ: ന​ട​ൻ ര​ജ​നി​കാ​ന്തി​ന്‍റെ മ​ക​ളും സം​വി​ധാ​യി​ക​യു​മാ​യ ഐ​ശ്വ​ര്യ ര​ജ​നീ​കാ​ന്തി​ന്‍റെ വീ​ട്ടി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ​യാ​ള്‍ പി​ടി​യി​ല്‍. ഐ​ശ്വ​ര്യ​യു​ടെ വീ​ട്ടു​ജോ​ലി​ക്കാ​രി ഈ​ശ്വ​രി​യെ​യ
ഐ​ശ്വ​ര്യ ര​ജ​നി​കാ​ന്തി​ന്‍റെ വീ​ട്ടി​ൽ മോ​ഷ​ണം: വീ​ട്ടു​ജോ​ലി​ക്കാ​രി പി​ടി​യി​ല്‍
ചെ​ന്നൈ: ന​ട​ൻ ര​ജ​നി​കാ​ന്തി​ന്‍റെ മ​ക​ളും സം​വി​ധാ​യി​ക​യു​മാ​യ ഐ​ശ്വ​ര്യ ര​ജ​നീ​കാ​ന്തി​ന്‍റെ വീ​ട്ടി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ​യാ​ള്‍ പി​ടി​യി​ല്‍. ഐ​ശ്വ​ര്യ​യു​ടെ വീ​ട്ടു​ജോ​ലി​ക്കാ​രി ഈ​ശ്വ​രി​യെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

2019 മു​ത​ൽ പ​ല ത​വ​ണ​യാ​യി 60 പ​വ​ൻ ആ​ഭ​ര​ണ​ങ്ങ​ൾ ഐ​ശ്വ​ര്യ​യു​ടെ വീ​ട്ടി​ൽ നി​ന്ന് മോ​ഷ്‌​ടി​ച്ച​താ​യി പ്ര​തി സ​മ്മ​തി​ച്ചെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ​ദി​വ​സ​മാ​ണ് ല​ക്ഷ​ങ്ങ​ൾ വി​ല വ​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്‌​ട​മാ​യ​താ​യി ഐ​ശ്വ​ര്യ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.
More in Latest News :