+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ണ്മ​ണി​യെ വ​ര​വേ​റ്റ് ഗി​ന്ന​സ് പ​ക്രു​വും കു​ടും​ബ​വും

കൊ​ച്ചി: ച​ല​ച്ചി​ത്ര താ​രം ഗി​ന്ന​സ് പ​ക്രു​വി​ന്‍റെ കു​ടും​ബ​ത്തി​ലേ​ക്ക് പു​തി​യ ഒ​രു അ​തി​ഥി കൂ​ടി. ത​നി​ക്ക് വീ​ണ്ടു​മൊ​രു പെ​ൺ​കു​ഞ്ഞ് പി​റ​ന്ന​താ​യി താ​രം ത​ന്നെ​യാ​ണ് ഫേ​സ്ബു​ക്കി​ലൂ​ടെ അ​റി​യ
ക​ണ്മ​ണി​യെ വ​ര​വേ​റ്റ് ഗി​ന്ന​സ് പ​ക്രു​വും കു​ടും​ബ​വും
കൊ​ച്ചി: ച​ല​ച്ചി​ത്ര താ​രം ഗി​ന്ന​സ് പ​ക്രു​വി​ന്‍റെ കു​ടും​ബ​ത്തി​ലേ​ക്ക് പു​തി​യ ഒ​രു അ​തി​ഥി കൂ​ടി. ത​നി​ക്ക് വീ​ണ്ടു​മൊ​രു പെ​ൺ​കു​ഞ്ഞ് പി​റ​ന്ന​താ​യി താ​രം ത​ന്നെ​യാ​ണ് ഫേ​സ്ബു​ക്കി​ലൂ​ടെ അ​റി​യി​ച്ച​ത്.

എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​ണ് പ​ക്രു എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​ജ​യ​കു​മാ​റും പ​ത്നി ഗാ​യ​ത്രി മോ​ഹ​നും കു​ട്ടി​യെ വ​ര​വേ​റ്റ​ത്. മൂത്ത മ​ക​ൾ ദീ​പ്തി​യും ഇ​വ​രോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

കു​ഞ്ഞ​നു​ജ​ത്തി​ക്കൊ​പ്പം ദീ​പ്തി നി​ൽ​ക്കു​ന്ന ചി​ത്ര​ത്തി​ന് ചേ​ച്ചി​യ​മ്മ എ​ന്ന അ​ടി​ക്കു​റി​പ്പ് ന​ൽ​കി​യാ​ണ് പ​ക്രു സ​ന്തോ​ഷ​വാ​ർ​ത്ത പ​ങ്കു​വെ​ച്ച​ത്.

കോ​ട്ട​യം സ്വ​ദേ​ശി​യാ​യ അ​ജ​യ കു​മാ​ർ സ്കൂ​ൾ ക​ലോ​ത്സ​വ, മി​മി​ക്രി വേ​ദി​ക​ളി​ൽ നി​ന്നാ​ണ് സി​നി​മാ മേ​ഖ​ല​യി​ലേ​ക്ക് എ​ത്തി​യ​ത്. 2006-ലാ​ണ് അ​ദ്ദേ​ഹം ഗാ​യ​ത്രി മോ​ഹ​നെ വി​വാ​ഹം ചെ​യ്ത​ത്.
More in Latest News :