+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോട്ടയത്ത് കൊയ്ത്തു കഴിഞ്ഞ പാടശേഖരത്ത് തീപിടിത്തം

കോട്ടയം: നാട്ടകം പെരുന്നലം പാടശേഖരത്ത് തീപിടിത്തം. കൊയ്ത്തു കഴിഞ്ഞ പാടങ്ങളിലാണു തീപടർന്നത്. വൈദ്യുതി ലൈനില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. നാട്ടു
കോട്ടയത്ത് കൊയ്ത്തു കഴിഞ്ഞ പാടശേഖരത്ത് തീപിടിത്തം
കോട്ടയം: നാട്ടകം പെരുന്നലം പാടശേഖരത്ത് തീപിടിത്തം. കൊയ്ത്തു കഴിഞ്ഞ പാടങ്ങളിലാണു തീപടർന്നത്.

വൈദ്യുതി ലൈനില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു.

നാട്ടുകാരും അഗ്നിശമനസേനയും ചേർന്നാണ് തീയണച്ചത്. കോട്ടയത്തുനിന്ന് അഗ്നിശമനസേനയുടെ രണ്ട് യൂണിറ്റുകളാണ് സ്ഥലത്തെത്തിയത്.
More in Latest News :