+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡ​ല്‍​ഹി ബ​ജ​റ്റി​ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അം​ഗീ​കാ​രം

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി ബ​ജ​റ്റി​ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അം​ഗീ​കാ​രം ന​ല്‍​കി. ബ​ജ​റ്റി​ല്‍ പ​ര​സ്യ​ത്തി​ന് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന തു​ക സം​ബ​ന്ധി​ച്ച് കേ​ന്ദ്രം വി​ശ​ദീ​ക​ര​ണം തേ​ടി​
ഡ​ല്‍​ഹി ബ​ജ​റ്റി​ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അം​ഗീ​കാ​രം
ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി ബ​ജ​റ്റി​ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അം​ഗീ​കാ​രം ന​ല്‍​കി. ബ​ജ​റ്റി​ല്‍ പ​ര​സ്യ​ത്തി​ന് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന തു​ക സം​ബ​ന്ധി​ച്ച് കേ​ന്ദ്രം വി​ശ​ദീ​ക​ര​ണം തേ​ടി​യ​തി​ന് പി​ന്നാ​ലെ ഇ​ന്ന് ബ​ജ​റ്റ​വ​ത​ര​ണം മു​ട​ങ്ങി​യി​രു​ന്നു.

അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തേ​ക്കാ​ള്‍ താ​ര​ത​മ്യേ​ന കൂ​ടു​ത​ല്‍ തു​ക പ​ര​സ്യ​ത്തി​നാ​യി അ​നു​വ​ദി​ച്ച​തി​ല്‍ കേ​ന്ദ്രം വി​ശ​ദീ​ക​ര​ണം തേ​ടി​യ​തോ​ടെ​യാ​ണ് ഇ​ന്ന​ത്തെ ബ​ജ​റ്റ് അ​വ​ത​ര​ണം മു​ട​ങ്ങി​യ​ത്. കേ​ന്ദ്ര​ത്തി​ന്‍റെ അ​നു​മ​തി​യി​ല്ലാ​ത്ത​തി​നാ​ല്‍ ഇ​ന്ന് ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നാ​ണ് ധ​ന​മ​ന്ത്രി കൈ​ലാ​ഷ് ഗെ​ഹ്‌​ലോ​ട്ട് സ​ഭ​യി​ല്‍ അ​റി​യി​ച്ച​ത്.

ബ​ജ​റ്റി​ല്‍ വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞ മു​ന്ന് ദി​വ​സ​മാ​യി ഡ​ല്‍​ഹി സ​ര്‍​ക്കാ​ര്‍ മ​റു​പ​ടി ന​ല്‍​കി​യി​ല്ലെ​ന്നാ​യി​രു​ന്നു കേ​ന്ദ്ര​ത്തി​ന്‍റെ വാ​ദം.

ബ​ജ​റ്റ​വ​ത​ര​ണം മു​ട​ങ്ങി​യ​തി​ന് പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചി​രു​ന്നു. രാ​ജ്യ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് ഒ​രു സം​സ്ഥാ​ന​ത്തി​ന്‍റെ ബ​ജ​റ്റ് കേ​ന്ദ്രം ത​ട​യു​ന്ന​തെ​ന്ന് ക​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.
More in Latest News :