+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലൈ​ഫ് മി​ഷ​ൻ അ​ഴി​മ​തി: യു.​വി. ജോ​സി​നെ ഇ​ഡി വീ​ണ്ടും ചോ​ദ്യം ചെ​യ്യു​ന്നു

കൊ​ച്ചി: ലൈ​ഫ് മി​ഷ​ന്‍ അ​ഴി​മ​തി കേ​സി​ല്‍ മു​ന്‍ സി​ഇ​ഒ യു.​വി. ജോ​സി​നെ വീ​ണ്ടും എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ചോ​ദ്യം ചെ​യ്യു​ന്നു. ഇ​ന്ന് രാ​വി​ലെ​യാ​ണ് ചോ​ദ്യം ചെ​യ്യ​ലി​നാ​
ലൈ​ഫ് മി​ഷ​ൻ അ​ഴി​മ​തി: യു.​വി. ജോ​സി​നെ ഇ​ഡി വീ​ണ്ടും ചോ​ദ്യം ചെ​യ്യു​ന്നു
കൊ​ച്ചി: ലൈ​ഫ് മി​ഷ​ന്‍ അ​ഴി​മ​തി കേ​സി​ല്‍ മു​ന്‍ സി​ഇ​ഒ യു.​വി. ജോ​സി​നെ വീ​ണ്ടും എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ചോ​ദ്യം ചെ​യ്യു​ന്നു. ഇ​ന്ന് രാ​വി​ലെ​യാ​ണ് ചോ​ദ്യം ചെ​യ്യ​ലി​നാ​യി ജോ​സ് ഇ​ഡി ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​യ​ത്.

ക​ഴി​ഞ്ഞ​യാ​ഴ്ച​യും ര​ണ്ടു ത​വ​ണ​യാ​യി ജോ​സി​ന്‍റെ മൊ​ഴി ഇ​ഡി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ സ​ന്തോ​ഷ് ഈ​പ്പ​നെ ത​നി​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത് ശി​വ​ശ​ങ്ക​റാ​ണെ​ന്നാ​ണ് ജോ​സ് മൊ​ഴി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.
More in Latest News :