+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​ർ​ണ വി​ല കൂ​ടി

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല വ​ര്‍​ധി​ച്ചു. ഗ്രാ​മി​ന് 20 രൂ​പ​യും പ​വ​ന് 160 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 5,500 രൂ​പ​യും പ​വ​ന് 44,000 രൂ​പ​യു​മാ​യി.തി​ങ്ക​ള
സ്വ​ർ​ണ വി​ല കൂ​ടി
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല വ​ര്‍​ധി​ച്ചു. ഗ്രാ​മി​ന് 20 രൂ​പ​യും പ​വ​ന് 160 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 5,500 രൂ​പ​യും പ​വ​ന് 44,000 രൂ​പ​യു​മാ​യി.

തി​ങ്ക​ളാ​ഴ്ച പ​വ​ന് 400 രൂ​പ കു​റ​ഞ്ഞ ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല വ​ർ​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ശ​നി​യാ​ഴ്ച പ​വ​ന് 44,240 രൂ​പ രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല.
More in Latest News :