+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സമരം ചെയ്തിട്ടുണ്ട്, എന്നാൽ ഇതുപോലൊന്നും ഞങ്ങൾ പ്രതിഷേധിച്ചിട്ടില്ല: ശിവൻകുട്ടി

തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ സത്യഗ്രഹ സമരത്തെ പരിഹസിച്ച് മന്ത്രി വി. ശിവൻകുട്ടി. ഞങ്ങളും പ്രതിപക്ഷത്തിരുന്നപ്പോൾ പ്രതിഷേധിച്ചിട്ടുണ്ട്. എന്നാൽ ഇതുപോലെ പ്രതിഷേധം സഭയിൽ ഉണ്ടായിട്ടില്ല. ഇ
സമരം ചെയ്തിട്ടുണ്ട്, എന്നാൽ ഇതുപോലൊന്നും ഞങ്ങൾ പ്രതിഷേധിച്ചിട്ടില്ല: ശിവൻകുട്ടി
തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ സത്യഗ്രഹ സമരത്തെ പരിഹസിച്ച് മന്ത്രി വി. ശിവൻകുട്ടി. ഞങ്ങളും പ്രതിപക്ഷത്തിരുന്നപ്പോൾ പ്രതിഷേധിച്ചിട്ടുണ്ട്. എന്നാൽ ഇതുപോലെ പ്രതിഷേധം സഭയിൽ ഉണ്ടായിട്ടില്ല. ഇത് എവിടുത്തെ സമരം ആണെന്നും മന്ത്രി പരിഹസിച്ചു.

ശിവൻകുട്ടിയുടെ ഈ പരാമർശം കേട്ട് പ്രതിപക്ഷം ഉറക്കെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. യുഡിഎഫ് അധികാരത്തിലിരിക്കെ ബജറ്റ് അവതരണത്തിനിടെ ശിവൻകുട്ടി ഉൾപ്പെടെയുള്ളവർ സഭയിൽ വലിയതോതിൽ കൈയാങ്കളി ഉണ്ടാക്കിയത് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷത്തിന്‍റെ മറുപടി.
More in Latest News :