+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തി​രു​ന​ക്ക​ര പ​ക​ല്‍​പ്പൂ​രം ചൊ​വ്വാ​ഴ്ച

കോ​ട്ട​യം: തി​രു​ന​ക്ക​ര പ​ക​ല്‍​പ്പൂ​രം ഇ​ന്ന്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ത​ന്ത്രി മു​ഖ്യ​ന്‍ താ​ഴ്മ​ണ്‍​മ​ഠം ബ്ര​ഹ്മ​ശ്രീ ക​ണ്ഠ​ര​ര് മോ​ഹ​ന​ര് ഭ​ദ്ര ദീ​പം കൊ​ളു​ത്തും. കി​ഴ​ക്കും പ​ടി​ഞ്ഞാ​റും ചേ​രി
തി​രു​ന​ക്ക​ര പ​ക​ല്‍​പ്പൂ​രം  ചൊ​വ്വാ​ഴ്ച
കോ​ട്ട​യം: തി​രു​ന​ക്ക​ര പ​ക​ല്‍​പ്പൂ​രം ഇ​ന്ന്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ത​ന്ത്രി മു​ഖ്യ​ന്‍ താ​ഴ്മ​ണ്‍​മ​ഠം ബ്ര​ഹ്മ​ശ്രീ ക​ണ്ഠ​ര​ര് മോ​ഹ​ന​ര് ഭ​ദ്ര ദീ​പം കൊ​ളു​ത്തും. കി​ഴ​ക്കും പ​ടി​ഞ്ഞാ​റും ചേ​രി​ക​ളി​ലാ​യി 11 വീ​തം ആ​ന​ക​ള്‍ പൂ​ര​ത്തി​ന് അ​ണി നി​ര​ക്കും. പെ​രു​വ​നം കു​ട്ട​ന്‍​മാ​രാ​രും 111 ക​ലാ​കാ​ര​ന്‍​മാ​രും സ്‌​പെ​ഷ​ല്‍ പ​ഞ്ചാ​രി​മേ​ളം ഒ​രു​ക്കും.

പ​ക​ല്‍​പ്പൂ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​ട്ട​യം ന​ഗ​ര​ത്തി​ല്‍ ഉ​ച്ച​യ്ക്ക് ര​ണ്ടു​മു​ത​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഉ​ണ്ടാ​കും.
More in Latest News :