+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ല​ങ്ക​യ്ക്ക് 2.9 ബി​ല്യ​ൺ ഡോ​ള​ർ ധ​ന​സ​ഹാ​യ​വു​മാ​യി ഐ​എം​എ​ഫ്

വാ​ഷിം​ഗ്ട​ൺ ഡി​സി: സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ ന​ട്ടം​തി​രി​യു​ന്ന ശ്രീ​ല​ങ്ക​യ്ക്ക് 2.9 ബി​ല്യ​ൺ ഡോ​ള​ർ കൂ​ടി ധ​സ​ഹാ​യം ന​ൽ​കാ​ൻ രാ​ജ്യാ​ന്ത​ര നാ​ണ്യ നി​ധി(​ഐ​എം​എ​ഫ്). ഇ​തോ​ടെ, ല​ങ്ക​യ്ക്ക് ഐ​
ല​ങ്ക​യ്ക്ക് 2.9 ബി​ല്യ​ൺ ഡോ​ള​ർ ധ​ന​സ​ഹാ​യ​വു​മാ​യി ഐ​എം​എ​ഫ്
വാ​ഷിം​ഗ്ട​ൺ ഡി​സി: സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ ന​ട്ടം​തി​രി​യു​ന്ന ശ്രീ​ല​ങ്ക​യ്ക്ക് 2.9 ബി​ല്യ​ൺ ഡോ​ള​ർ കൂ​ടി ധ​സ​ഹാ​യം ന​ൽ​കാ​ൻ രാ​ജ്യാ​ന്ത​ര നാ​ണ്യ നി​ധി(​ഐ​എം​എ​ഫ്). ഇ​തോ​ടെ, ല​ങ്ക​യ്ക്ക് ഐ​എം​എ​ഫ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള ആ​കെ ധ​ന​സ​ഹാ​യം ഏ​ഴ് ബി​ല്യ​ൺ ഡോ​ള​റാ​യി ഉ​യ​ർ​ന്നു.

ല​ങ്ക​ൻ പ്ര​സി​ഡ​ന്‍റ് റ​നി​ൽ വി​ക്ര​മ​സിം​ഗെ പാ​ർ​ല​മെ​ന്‍റി​ൽ ന​ട​ത്തി​യ പ്ര​സ്താ​വ​ന​യി​ലൂ​ടെ​യാ​ണ് ഐ​എം​എ​ഫ് സ​ഹാ​യ​ത്തി​ന്‍റെ വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​ത്. സാ​മ്പ​ത്തി​ക രം​ഗ​ത്ത് രാ​ജ്യ​ത്തി​ന്‍റെ നി​ല ഭ​ദ്ര​മാ​ക്കാ​ൻ ഈ ​പ​ണം സ​ഹാ​യി​ക്കു​മെ​ന്ന് വി​ക്ര​മ​സിം​ഗെ പ്ര​സ്താ​വി​ച്ചു.
More in Latest News :