+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലൈ​ഫ് മി​ഷ​ൻ കോ​ഴ: യൂ​ണി​ടാ​ക് എം​ഡി സ​ന്തോ​ഷ് ഈ​പ്പ​ൻ അ​റ​സ്റ്റി​ൽ

കൊ​ച്ചി: ലൈ​ഫ് മി​ഷ​ൻ കോ​ഴ​ക്കേ​സി​ൽ യൂ​ണി​ടാ​ക് എം​ഡി സ​ന്തോ​ഷ് ഈ​പ്പ​ൻ അ​റ​സ്റ്റി​ൽ. എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട്രേ​റ്റ് ഇ​ന്ന് സ​ന്തോ​ഷ് ഈ​പ്പ​നെ ചോ​ദ്യം ചെ​യ്യാ​നാ​യി കൊ​ച്ചി​യി​ലേ​ക്ക് വി​ളി​പ്
ലൈ​ഫ് മി​ഷ​ൻ കോ​ഴ: യൂ​ണി​ടാ​ക് എം​ഡി സ​ന്തോ​ഷ് ഈ​പ്പ​ൻ അ​റ​സ്റ്റി​ൽ
കൊ​ച്ചി: ലൈ​ഫ് മി​ഷ​ൻ കോ​ഴ​ക്കേ​സി​ൽ യൂ​ണി​ടാ​ക് എം​ഡി സ​ന്തോ​ഷ് ഈ​പ്പ​ൻ അ​റ​സ്റ്റി​ൽ. എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട്രേ​റ്റ് ഇ​ന്ന് സ​ന്തോ​ഷ് ഈ​പ്പ​നെ ചോ​ദ്യം ചെ​യ്യാ​നാ​യി കൊ​ച്ചി​യി​ലേ​ക്ക് വി​ളി​പ്പി​ച്ചി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

വ​ട​ക്കാ​ഞ്ചേ​രി​യി​ലെ ലൈ​ഫ് മി​ഷ​ന്‍ ഭ​വ​ന പ​ദ്ധ​തി​യു​ടെ നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന ക​ള്ള​പ്പ​ണ ഇ​ട​പാ​ടി​ല്‍ സ​ന്തോ​ഷ് ഈ​പ്പ​നെ ഇ​ഡി ഒ​ന്നാം പ്ര​തി​യാ​ക്കി കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു.

ലൈ​ഫ്മി​ഷ​ന്‍ പ​ദ്ധ​തി​യി​ല്‍ സ​ന്തോ​ഷ് ഈ​പ്പ​ന്‍ യു​എ​ഇ കോ​ണ്‍​സു​ല്‍ ജ​ന​റ​ല്‍ അ​ട​ക്ക​മു​ള്ള​വ​ര്‍​ക്ക് കോ​ഴ ന​ല്‍​കി​യെ​ന്നാ​ണ് ഇ​ഡി​യു​ടെ ആ​രോ​പ​ണം. ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​ക്കാ​യി സം​ഭാ​വ​ന ന​ല്‍​കി​യ 18.5 കോ​ടി രൂ​പ​യി​ല്‍ 3.8 കോ​ടി രൂ​പ ഡോ​ള​റാ​ക്കി കോ​ണ്‍​സു​ലേ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കൈ​മാ​റി​യ​ത് സ​ന്തോ​ഷ് ഈ​പ്പ​നാ​ണെ​ന്നാ​ണ് ഇ​ഡി ആ​രോ​പി​ക്കു​ന്ന​ത്.

ലൈ​ഫ് മി​ഷ​ൻ കേ​സി​ൽ ര​ണ്ടാ​മ​ത്തെ അ​റ​സ്റ്റാ​ണി​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.
More in Latest News :