+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വെ​ല്ലിം​ഗ്‌​ട​ൺ ടെ​സ്റ്റി​ൽ കി​വീ​സി​ന് ഇ​ന്നിം​ഗ്സ് വി​ജ​യം; പ​ര​മ്പ​ര തൂ​ത്തു​വാ​രി

വെ​ല്ലിം​ഗ്‌​ട​ൺ: ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രാ​യ ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ൽ ന്യൂ​സി​ല​ൻ​ഡി​ന് ഇ​ന്നിം​ഗ്സ് ജ​യം. ഫോ​ളോ ഓ​ൺ വ​ഴ​ങ്ങി 416 റ​ൺ​സി​ന്‍റെ ക​ട​വു​മാ​യി ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ൽ ബാ​റ്റിം​
വെ​ല്ലിം​ഗ്‌​ട​ൺ ടെ​സ്റ്റി​ൽ കി​വീ​സി​ന് ഇ​ന്നിം​ഗ്സ് വി​ജ​യം; പ​ര​മ്പ​ര തൂ​ത്തു​വാ​രി
വെ​ല്ലിം​ഗ്‌​ട​ൺ: ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രാ​യ ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ൽ ന്യൂ​സി​ല​ൻ​ഡി​ന് ഇ​ന്നിം​ഗ്സ് ജ​യം. ഫോ​ളോ ഓ​ൺ വ​ഴ​ങ്ങി 416 റ​ൺ​സി​ന്‍റെ ക​ട​വു​മാ​യി ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ൽ ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ല​ങ്ക​യു​ടെ ഇ​ന്നിം​ഗ്സ് 358 റ​ൺ​സി​ൽ അ​വ​സാ​നി​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ ല​ങ്ക 164 റ​ൺ​സി​ന് ഓ​ൾ​ഔ​ട്ടാ‌​യി​രു​ന്നു.

സ്കോ​ർ: ന്യൂ​സി​ല​ൻ​ഡ് - 580/4, ശ്രീ​ല​ങ്ക - 164, 358

നേ​ര​ത്തെ, ന്യൂ​സി​ല​ൻ​ഡ് ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ 580 റ​ൺ​സ് നേ​ടി​യി​രു​ന്നു. കെ​യ്‌​ൻ വി​ല്യം​സ​ണി​ന്‍റെ‌​യും ഹെ​ന്‍റ​റി നി​ക്കോ​ൾ​സി​ന്‍റെ​യും ഇ​ര​ട്ട സെ​ഞ്ചു​റി മി​ക​വി​ലാ​യി​രു​ന്നു കി​വീ​സ് കൂ​റ്റ​ൻ സ്കോ​ർ കു​റി​ച്ച​ത്.

ജ​യ​ത്തോ​ടെ ര​ണ്ട് മ​ത്സ​ര പ​ര​ന്പ​ര ന്യൂ​സി​ല​ൻ​ഡ് തൂ​ത്തു​വാ​രി. കെ​യ്‌​ൻ വി​ല്യം​സ​ൺ ആ​ണ് പ​ര​ന്പ​ര​യി​ലെ താ​രം.
More in Latest News :