+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാര്യോപദേശക സമിതി യോഗത്തിൽ പ്രതിപക്ഷം പങ്കെടുക്കില്ല

തിരുവനന്തപുരം: ഇന്ന് രാവിലെ ചേരുന്ന കാര്യോപദേശക സമിതി യോഗത്തിൽ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷം അറിയിച്ചു. ഇതോടെ സമവായ ചർച്ചയ്ക്കുള്ള വഴിയും അടഞ്ഞു. ഉന്നയിച്ച പ്രശ്നങ്ങൾക്ക് പരിഹാരമാകാത്തതിനാലാണ്
കാര്യോപദേശക സമിതി യോഗത്തിൽ പ്രതിപക്ഷം പങ്കെടുക്കില്ല
തിരുവനന്തപുരം: ഇന്ന് രാവിലെ ചേരുന്ന കാര്യോപദേശക സമിതി യോഗത്തിൽ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷം അറിയിച്ചു. ഇതോടെ സമവായ ചർച്ചയ്ക്കുള്ള വഴിയും അടഞ്ഞു.

ഉന്നയിച്ച പ്രശ്നങ്ങൾക്ക് പരിഹാരമാകാത്തതിനാലാണ് യോഗത്തിൽ പങ്കെടുക്കാത്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മാധ്യമങ്ങളെ അറിയിച്ചു.
More in Latest News :