+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​ല​ശേ​രി ആ​ര്‍​ച്ച്ബി​ഷ​പ്പി​ന്‍റേ​ത് സാ​ധാ​ര​ണ ജ​ന​ത്തി​ന്‍റെ ശ​ബ്ദം: കെ. ​സു​രേ​ന്ദ്ര​ന്‍

കൊ​ച്ചി: ത​ല​ശേ​രി ആ​ര്‍​ച്ച് ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പാം​പ്ലാ​നി​യു​ടെ പ്ര​സ്താ​വ​ന​യി​ല്‍ രാ​ഷ്‌​ട്രീ​യം കാ​ണേ​ണ്ട​തി​ല്ലെ​ന്നും അ​തു സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ ശ​ബ്ദ​മാ​ണെ​ന്നും ബി​ജെ​പി സം​സ്ഥാ​ന അ​ധ്
ത​ല​ശേ​രി ആ​ര്‍​ച്ച്ബി​ഷ​പ്പി​ന്‍റേ​ത് സാ​ധാ​ര​ണ ജ​ന​ത്തി​ന്‍റെ ശ​ബ്ദം: കെ. ​സു​രേ​ന്ദ്ര​ന്‍
കൊ​ച്ചി: ത​ല​ശേ​രി ആ​ര്‍​ച്ച് ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പാം​പ്ലാ​നി​യു​ടെ പ്ര​സ്താ​വ​ന​യി​ല്‍ രാ​ഷ്‌​ട്രീ​യം കാ​ണേ​ണ്ട​തി​ല്ലെ​ന്നും അ​തു സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ ശ​ബ്ദ​മാ​ണെ​ന്നും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ന്‍. ക​ര്‍​ഷ​ക​രെ ഉ​പ​യോ​ഗി​ച്ച് അ​ധി​കാ​ര​സ്ഥാ​ന​ങ്ങ​ള്‍ നേ​ടി​യ കോ​ണ്‍​ഗ്ര​സ്, സി​പി​എം മു​ന്ന​ണി​ക​ള്‍ ക​ര്‍​ഷ​ക​രെ വ​ഞ്ചി​ച്ചു.

ആ​ർ​ച്ച്ബി​ഷ​പ്പി​ന്‍റെ പ്ര​സ്താ​വ​ന​യോ​ടു​ള്ള എം.​വി. ഗോ​വി​ന്ദ​ന്‍റെ മ​റു​പ​ടി രാ​ഷ്‌​ട്രീ​യ വി​ദ്വേ​ഷം മാ​ത്ര​മാ​ണ്. ക​ര്‍​ഷ​ക​ര്‍​ക്കൊ​പ്പം നി​ല്‍​ക്കു​ന്ന​തി​നു പ​ക​രം അ​സ​ഹി​ഷ്ണു​ത കാ​ണി​ക്കു​ക​യാ​ണ് ഗോ​വി​ന്ദ​ൻ. ആ​ർ​ച്ച്ബി​ഷ​പ്പി​ന്‍റെ പ്ര​സ്താ​വ​ന​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ബി​ജെ​പി ക​ര്‍​ഷ​ക​രെ സ​ന്ദ​ര്‍​ശി​ച്ച് അ​വ​രു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ കേ​ന്ദ്ര​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തു​മെ​ന്നും സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.
More in Latest News :