+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ 1.5 കോ​ടി​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ 1.5 കോ​ടി രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി. ര​ണ്ട് യാ​ത്ര​ക്കാ​രി​ൽ​നി​ന്നാ​യി 28 സ്വ​ർ​ണ​ക്ക​ട്ടി​ക​ളാ​ണ് പി​ടി​കൂ​ടി​യ​ത്. ബാ​ങ്കോ​ക്കി​
ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ 1.5 കോ​ടി​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ 1.5 കോ​ടി രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി. ര​ണ്ട് യാ​ത്ര​ക്കാ​രി​ൽ​നി​ന്നാ​യി 28 സ്വ​ർ​ണ​ക്ക​ട്ടി​ക​ളാ​ണ് പി​ടി​കൂ​ടി​യ​ത്.

ബാ​ങ്കോ​ക്കി​ൽ​നി​ന്നും സിം​ഗ​പ്പൂ​രി​ൽ​നി​ന്നും എ​ത്തി​യ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​രാ​ണ് സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്.
More in Latest News :