+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ദ്യാ​ർ​ഥി​നി​ക​ളോ​ട് ലൈം​ഗി​ക ചു​വ​യോ​ടെ സം​സാ​രി​ച്ച അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ

ആ​ല​പ്പു​ഴ: വി​ദ്യാ​ർ​ഥി​നി​ക​ളോ​ട് ലൈം​ഗി​ക ചു​വ​യോ​ടെ സം​സാ​രി​ച്ച ടി​ടി​ഐ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. അ​മ്പ​ല​പ്പു​ഴ കാ​ക്കാ​ഴം ടി​ടി​ഐ അ​ധ്യാ​പ​ക​ൻ ശ്രീ​ജി​ത്താ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ചെ​ട്ടി​
വി​ദ്യാ​ർ​ഥി​നി​ക​ളോ​ട് ലൈം​ഗി​ക ചു​വ​യോ​ടെ സം​സാ​രി​ച്ച അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ
ആ​ല​പ്പു​ഴ: വി​ദ്യാ​ർ​ഥി​നി​ക​ളോ​ട് ലൈം​ഗി​ക ചു​വ​യോ​ടെ സം​സാ​രി​ച്ച ടി​ടി​ഐ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. അ​മ്പ​ല​പ്പു​ഴ കാ​ക്കാ​ഴം ടി​ടി​ഐ അ​ധ്യാ​പ​ക​ൻ ശ്രീ​ജി​ത്താ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ചെ​ട്ടി​ക്കു​ള​ങ്ങ​ര പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നും സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗ​വു​മാ​ണ്. ടി​ടി​ഐ അ​ധി​കൃ​ത​ർ പ​രാ​തി പോ​ലീ​സി​ന് കൈ​മാ​റാ​ത്ത​തി​നാ​ൽ വി​ദ്യാ​ർ​ഥി​നി​ക​ൾ നേ​രി​ട്ട് പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.
More in Latest News :