തിരുവനന്തപുരം: പോത്തൻകോട് ജോലിത്തട്ടിപ്പിനിരയായ യുവാവ് ജീവനൊടുക്കി. വാവറ അമ്പലം മംഗലത്ത്നട രഞ്ജിത്ത് ഭവനിൽ രജിത് (38) ആണ് മരിച്ചത്.
വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. മുറിക്കുള്ളിൽനിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ആറ്റിങ്ങൽ കേന്ദ്രീകരിച്ചുള്ള സഹകരണസംഘത്തിൽ ജോലി വാഗ്ദാനം ചെയ്ത് എട്ടുലക്ഷം രൂപയാണ് രജിത്തിൽനിന്നും തട്ടിയത്.