+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​ടു​ങ്കാ​റ്റാ​യി സ്റ്റാ​ർ​ക്ക്; ഇ​ന്ത്യ ത​വി​ടു​പൊ​ടി

വി​ശാ​ഖ​പ​ട്ട​ണം: ര​ണ്ടാം ഏ​ക​ദി​ന​ത്തി​ല്‍ ഇ​ന്ത്യ​യെ 117 റ​ൺ​സി​ന് ഓ​ൾ​ഔ​ട്ടാ​ക്കി ഓ​സ്ട്രേ​ലി​യ. അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി​യ മി​ച്ച​ല്‍ സ്റ്റാ​ർ​ക്കാ​ണ് ഇ​ന്ത്യ​യെ ത​ക​ർ​ത്ത​ത്. മൂ​ന്ന് വി​ക്ക​റ
കൊ​ടു​ങ്കാ​റ്റാ​യി സ്റ്റാ​ർ​ക്ക്; ഇ​ന്ത്യ ത​വി​ടു​പൊ​ടി
വി​ശാ​ഖ​പ​ട്ട​ണം: ര​ണ്ടാം ഏ​ക​ദി​ന​ത്തി​ല്‍ ഇ​ന്ത്യ​യെ 117 റ​ൺ​സി​ന് ഓ​ൾ​ഔ​ട്ടാ​ക്കി ഓ​സ്ട്രേ​ലി​യ. അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി​യ മി​ച്ച​ല്‍ സ്റ്റാ​ർ​ക്കാ​ണ് ഇ​ന്ത്യ​യെ ത​ക​ർ​ത്ത​ത്. മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്ത സീ​ന്‍ അ​ബോ​ട്ടും ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി​യ നാ​ഥാ​ന്‍ എ​ല്ലി​സും ഓ​സീ​സി​നാ​യി തി​ള​ങ്ങി.

31 റ​ൺ​സ് നേ​ടി​യ വി​രാ​ട് കോ​ഹ്‌​ലി​യും 29 റ​ൺ​സു​മാ​യി പു​റ​ത്താ​വാ​തെ നി​ന്ന അ​ക്സ​ർ പ​ട്ടേ​ലും മാ​ത്ര​മാ​ണ് ആ​തി​ഥേ​യ​ര്‍​ക്കാ​യി ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്തി​യ​ത്.

ഇ​ന്ത്യ​ൻ നി​ര​യി​ലെ ഏ​ഴ് ബാ​റ്റ​ർ​മാ​ർ​ക്ക് ര​ണ്ട​ക്കം ക​ട​ക്കാ​നാ​യി​ല്ല. ഏ​ക​ദി​ന​ത്തി​ലെ ഓ​സീ​സി​നെ​തി​രാ​യ നാ​ട്ടി​ലെ ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും ചെ​റി​യ സ്കോ​റാ​ണി​ത്.

ആദ്യ ഏകദിനത്തിൽ ജയിച്ച ഇന്ത്യ മൂന്ന് മത്സര പരന്പരയിൽ 1-0ന് മുന്നിലാണ്.
More in Latest News :