+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എം​എ​സ്എ​ഫി​ന്‍റെ ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​തം; മ​റു​പ​ടി​യു​മാ​യി കെ​എ​സ്‌​യു‌‌

കോ​ഴി​ക്കോ​ട്: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ കെഎസ്‌യു വോ​ട്ട് മ​റി​ച്ചെ​ന്ന എം​എ​സ്എ​ഫി​ന്‍റെ ആ​രോ​പ​ണം നി​ഷേ​ധി​ച്ച് കെ​എ​സ്‌​യു സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ അ​ലോ​ഷ്യ​സ് സേ​വ്യ​ർ. കെ​എ​
എം​എ​സ്എ​ഫി​ന്‍റെ ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​തം; മ​റു​പ​ടി​യു​മാ​യി കെ​എ​സ്‌​യു‌‌
കോ​ഴി​ക്കോ​ട്: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ കെഎസ്‌യു വോ​ട്ട് മ​റി​ച്ചെ​ന്ന എം​എ​സ്എ​ഫി​ന്‍റെ ആ​രോ​പ​ണം നി​ഷേ​ധി​ച്ച് കെ​എ​സ്‌​യു സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ അ​ലോ​ഷ്യ​സ് സേ​വ്യ​ർ. കെ​എ​സ്‌​യു​വി​ന്‍റെ വോ​ട്ടു​ക​ൾ കൃ​ത്യ​മാ​യി പോ​ൾ ചെ​യ്തി​ട്ടു​ണ്ടെ​ന്നും ത​ങ്ങ​ൾ വോ​ട്ട് മ​റി​ച്ചെ​ന്ന ആ​രോ​പ​ണം തെ​റ്റാ​ണെ​ന്നും അ​ലോ​ഷ്യ​സ് പ​റ​ഞ്ഞു.

കോ​ള​ജ് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ഇ​നി കെ​എ​സ്‌​യു​മാ​യി സ​ഹ​ക​രി​ക്കി​ല്ലെ​ന്ന എം​എ​സ്എ​ഫ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പി.​കെ.​ന​വാ​സി​ന്‍റെ പ്ര​സ്താ​വ​ന വാ​ർ​ത്ത​ക​ളി​ലൂ​ടെ​യാ​ണ് അ​റി​ഞ്ഞ​തെ​ന്നും തീ​രു​മാ​ന​ത്തെ അം​ഗീ​ക​രി​ക്കു​ന്നു എ​ന്നും അ​ലോ​ഷ്യ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം, കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി തെ​ര​ഞ്ഞെ​ടു​പ്പി​ൽ കെ​എ​സ്‌​യു വോ​ട്ട് മ​റി​ച്ചെ​ന്നാ​രോ​പി​ച്ച് യു​ഡി​എ​സ്എ​ഫ് ക​ൺ​വീ​ന​ർ സ്ഥാ​നം പി.​കെ.​ന​വാ​സ് രാ​ജി​വ​ച്ചി​രു​ന്നു. കെ​എ​സ്‌​യു ച​തി​ച്ച​ത് കൊ​ണ്ടാ​ണ് കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി യൂ​ണി​യ​ൻ എം​എ​സ്എ​ഫി​ന് ന​ഷ്‌​ട​പ്പെ​ട്ട​തെ​ന്നും ന​വാ​സ് ആ​രോ​പി​ച്ചി​രു​ന്നു.
More in Latest News :