+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മോദി സർക്കാരിന്‍റേത് രാഷ്ട്രീയ വിരോധം തീർക്കലെന്ന് കോൺഗ്രസ്

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഡൽഹി പോലീസ് നോട്ടീസ് നൽകിയത് പ്രതികാര നടപടിയെന്ന് കോൺഗ്രസ്. രാഷ്ട്രീയ വിരോധം തീർക്കാനാണ് മോദി സർക്കാരിന്‍റെ നീക്കമെന്നും കോൺഗ്രസ് ആരോപിച്ചു. ജോഡോ യാത്രയ്
മോദി സർക്കാരിന്‍റേത് രാഷ്ട്രീയ വിരോധം തീർക്കലെന്ന് കോൺഗ്രസ്
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഡൽഹി പോലീസ് നോട്ടീസ് നൽകിയത് പ്രതികാര നടപടിയെന്ന് കോൺഗ്രസ്. രാഷ്ട്രീയ വിരോധം തീർക്കാനാണ് മോദി സർക്കാരിന്‍റെ നീക്കമെന്നും കോൺഗ്രസ് ആരോപിച്ചു.

ജോഡോ യാത്രയ്ക്കിടെ രാഹുൽ കണ്ടത് ലക്ഷക്കണക്കിന് ആളുകളെയാണ്. ആ വ്യക്തികളുടെ വിവരങ്ങൾ രണ്ടു ദിവസത്തിൽ നൽകാൻ പറയുന്നത് ബുദ്ധിശൂന്യതയാണ്. പോലീസിന്‍റേത് വിചിത്രമായ ആവശ്യമെന്നും കോൺഗ്രസ് അറിയിച്ചു.
More in Latest News :