വിശാഖപട്ടണം: രണ്ടാം ഏകദിനത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിംഗിനയച്ചു. കുടുംബപരമായ കാരണങ്ങളാൽ ആദ്യ ഏകദിനം നഷ്ടമായ ക്യാപ്റ്റൻ രോഹിത് ശർമ ടീമിൽ തിരിച്ചെത്തി.
രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. രോഹിത് തിരിച്ചെത്തിയതോടെ ഇഷാന് കിഷന് പുറത്തായി. ഷര്‍ദുല്‍ ഠാക്കൂറിന് പകരം സ്പിന്നര്‍ അക്സര്‍ പട്ടേലും അന്തിമ ഇലവനിലെത്തി.
മുംബൈയിൽ നടന്ന ആദ്യ ഏകദിനത്തിൽ ഇന്ത്യ അഞ്ച് വിക്കറ്റ് ജയം സ്വന്തമാക്കിയിരുന്നു.