+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ​എ​സ്‌​യു ച​തി​ച്ചു; യു​ഡി​എ​സ്എ​ഫ് ക​ൺ​വീ​ന​ർ സ്ഥാ​നം രാ​ജി​വ​ച്ച് പി.​കെ.​ന​വാ​സ്

കോ​ഴി​ക്കോ​ട്: യു​ഡി​എ​ഫി​ന്‍റെ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യാ​യ യു​ഡി​എ​സ്എ​ഫ് ക​ൺ​വീ​ന​ർ സ്ഥാ​നം രാ​ജി​വ​ച്ച് എം​എ​സ്എ​ഫ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​കെ.​ന​വാ​സ്. കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി തെ​ര​ഞ്
കെ​എ​സ്‌​യു ച​തി​ച്ചു; യു​ഡി​എ​സ്എ​ഫ് ക​ൺ​വീ​ന​ർ സ്ഥാ​നം രാ​ജി​വ​ച്ച് പി.​കെ.​ന​വാ​സ്
കോ​ഴി​ക്കോ​ട്: യു​ഡി​എ​ഫി​ന്‍റെ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യാ​യ യു​ഡി​എ​സ്എ​ഫ് ക​ൺ​വീ​ന​ർ സ്ഥാ​നം രാ​ജി​വ​ച്ച് എം​എ​സ്എ​ഫ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​കെ.​ന​വാ​സ്. കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി തെ​ര​ഞ്ഞെ​ടു​പ്പി​ൽ കെ​എ​സ്‌​യു വോ​ട്ട് മ​റി​ച്ചെ​ന്നാ​രോ​പി​ച്ചാ​ണ് രാ​ജി.

കെ​എ​സ്‌​യു ച​തി​ച്ച​ത് കൊ​ണ്ടാ​ണ് കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി യൂ​ണി​യ​ൻ എം​എ​സ്എ​ഫി​ന് ന​ഷ്‌​ട​പ്പെ​ട്ട​തെ​ന്നും ന​വാ​സ് ആ​രോ​പി​ച്ചു. കോ​ള​ജ് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ഇ​നി എം​എ​സ്എ​ഫ് ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കു​മെ​ന്നും കെ​എ​സ്‌​യു​മാ​യി സ​ഹ​ക​രി​ക്കി​ല്ലെ​ന്നും ന​വാ​സ് അ​റി​യി​ച്ചു.

കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​സ്എ​ഫ്ഐ വി​ജ​യം നേ​ടി​യി​രു​ന്നു. യൂ​ണി​യ​ൻ ചെ​യ​ർ​പേ​ഴ്സ​ണാ​യി ടി.​സ്നേ​ഹ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്.
More in Latest News :