+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തമിഴ്നാട്ടിൽ കാർ ലോറിയുമായി കൂട്ടിയിടിച്ച് ആറുപേർ മരിച്ചു

ചെന്നൈ: തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ വാഹനാപകടത്തിൽ ആറുപേർ മരിച്ചു. ട്രിച്ചി നാമക്കൽ റോഡിൽ തിരുവാശിക്ക് സമീപമാണ് അപകടമുണ്ടായത്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. സേലത്ത് നിന്ന് കുംഭകോണത്തേക്ക് പോയ കാറ
തമിഴ്നാട്ടിൽ കാർ ലോറിയുമായി കൂട്ടിയിടിച്ച് ആറുപേർ മരിച്ചു
ചെന്നൈ: തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ വാഹനാപകടത്തിൽ ആറുപേർ മരിച്ചു. ട്രിച്ചി- നാമക്കൽ റോഡിൽ തിരുവാശിക്ക് സമീപമാണ് അപകടമുണ്ടായത്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം.

സേലത്ത് നിന്ന് കുംഭകോണത്തേക്ക് പോയ കാറാണ് അപകടത്തിൽപ്പെട്ടത്. കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതര പരിക്കുകളോടെ മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
More in Latest News :